Description:പ്രാചീനകഥകളില്‍ വിക്രമാദിത്യ കഥകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. നൂറ്റാണ്ടുകളായി എല്ലാ ദേശത്തെയും എല്ലാ പ്രായക്കാരെയും ആകര്‍ഷിച്ചു പോരുന്നവയാണ് ഈ കഥകള്‍. ആദ്യം സംസ്‌കൃതഭാഷയിലാണ് ഈ കഥകള്‍ രൂപം കൊണ്ടത്. നാടോടിക്കഥകളായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കഥകളെ പരിഷ്‌കരിച്ച് സമാഹരിച്ചതാവാം വിക്രമാദിത്യകഥകളുടെ മൂലരൂപം. എന്നാല്‍ അത് ചെയ്തതാരാണെന്നോ ഏതു കാലത്താണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു.ഉജ്ജയിനി തലസ്ഥാനമാക്കി നാടു ഭരിച്ച വിക്രമാദിത്യ മഹാരാജാവാണ് ഈ കഥകളിലെ നായകന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. വീരപരാക്രമങ്ങളിലും അത്ഭുതസിദ്ധികളിലും നീതിപാലനത്തിലും കരുണയിലുമെല്ലാം അദ്വിതീയനായ ഒരാളായാണ് ഈ കഥകളില്‍ വിക്രമാദിത്യന്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ പ്രധാനപ്പെട്ട ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് അടക്കമുള്ള ലോകഭാഷകളിലും വിക്രമാദിത്യ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചാരം വര്‍ദ്ധിക്കുന്തോറും ഇവയ്ക്ക് പാഠഭേദങ്ങളും കൂടിക്കൊണ്ടിരിക്കുന്നു.വിക്രമാദിത്യന്റെ വീരഗാഥകള്‍ക്ക് ഉണ്ടായിട്ടുള്ള പാഠഭേദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സാഹിത്യകാരനും പത്രാധിപരുമായ സി.മാധവന്‍ പിള്ള വിക്രമാദിത്യ കഥകളുടെ സമ്പൂര്‍ണ്ണരൂപം മലയാളത്തില്‍ തയ്യാറാക്കിയത്. രണ്ട് വര്‍ഷത്തോളം നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിലാണ് 1978ല്‍ വിക്രമാദിത്യ കഥകള്‍ പുറത്തിറങ്ങിയത്.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Vikramadithya Kathakal | വിക്രമാദിത്യ കഥകള്‍. To get started finding Vikramadithya Kathakal | വിക്രമാദിത്യ കഥകള്‍, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Description: പ്രാചീനകഥകളില്‍ വിക്രമാദിത്യ കഥകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. നൂറ്റാണ്ടുകളായി എല്ലാ ദേശത്തെയും എല്ലാ പ്രായക്കാരെയും ആകര്‍ഷിച്ചു പോരുന്നവയാണ് ഈ കഥകള്‍. ആദ്യം സംസ്‌കൃതഭാഷയിലാണ് ഈ കഥകള്‍ രൂപം കൊണ്ടത്. നാടോടിക്കഥകളായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കഥകളെ പരിഷ്‌കരിച്ച് സമാഹരിച്ചതാവാം വിക്രമാദിത്യകഥകളുടെ മൂലരൂപം. എന്നാല്‍ അത് ചെയ്തതാരാണെന്നോ ഏതു കാലത്താണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു.ഉജ്ജയിനി തലസ്ഥാനമാക്കി നാടു ഭരിച്ച വിക്രമാദിത്യ മഹാരാജാവാണ് ഈ കഥകളിലെ നായകന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. വീരപരാക്രമങ്ങളിലും അത്ഭുതസിദ്ധികളിലും നീതിപാലനത്തിലും കരുണയിലുമെല്ലാം അദ്വിതീയനായ ഒരാളായാണ് ഈ കഥകളില്‍ വിക്രമാദിത്യന്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ പ്രധാനപ്പെട്ട ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് അടക്കമുള്ള ലോകഭാഷകളിലും വിക്രമാദിത്യ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചാരം വര്‍ദ്ധിക്കുന്തോറും ഇവയ്ക്ക് പാഠഭേദങ്ങളും കൂടിക്കൊണ്ടിരിക്കുന്നു.വിക്രമാദിത്യന്റെ വീരഗാഥകള്‍ക്ക് ഉണ്ടായിട്ടുള്ള പാഠഭേദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സാഹിത്യകാരനും പത്രാധിപരുമായ സി.മാധവന്‍ പിള്ള വിക്രമാദിത്യ കഥകളുടെ സമ്പൂര്‍ണ്ണരൂപം മലയാളത്തില്‍ തയ്യാറാക്കിയത്. രണ്ട് വര്‍ഷത്തോളം നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിലാണ് 1978ല്‍ വിക്രമാദിത്യ കഥകള്‍ പുറത്തിറങ്ങിയത്.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Vikramadithya Kathakal | വിക്രമാദിത്യ കഥകള്‍. To get started finding Vikramadithya Kathakal | വിക്രമാദിത്യ കഥകള്‍, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.