Description:പൊതുവർഷം 1790. ഹൈദരാലിക്കുശേഷം മകനായ ടിപ്പുവിന്റെ പടയോട്ടകാലം. കേരളപ്രദേശത്തിലെ സമ്പന്നമായ നാട്ടുരാജ്യങ്ങളുടെ ഭണ്ഡാരങ്ങൾ കൊള്ളയടിക്കപ്പെട്ടു. ഭയചകിതരായ ജനങ്ങൾ തെക്കൻ തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തു. പക്ഷെ പുത്തരിനാട് എന്ന ചെറിയ രാജ്യത്തിലെ സുന്ദരിയും ബുദ്ധിമതിയുമായ രാജ്ഞിയായ പൂർണ്ണാദേവി മൈസൂർ കടുവയെ വെല്ലുവിളിച്ചു." തന്റെ പ്രജകളുടെ സ്വത്ത് ഒരു കൊള്ളക്കാരനും വിട്ടുകൊടുക്കില്ല.' രഹസ്യങ്ങളുടെ രഹസ്യങ്ങൾ തച്ചുശാസ്ത്രത്തിൽ പ്രയോഗവൽക്കരിക്കുന്ന ഏറ്റ വിദഗ്ദ്ധനായ പെരുംതച്ചനെത്തന്നെ മഹാറാണി ആ ദൗത്വമേൽപ്പിച്ചു.അർഹതപ്പെട്ടവർക്കല്ലാതെ ആർക്കും ലഭിക്കാൻ കഴിയാത്തവണ്ണം സങ്കീർണ്ണവും അപകടകരവുമായ രീതിയിൽ പെരുംതച്ചൻ പുത്തരിനാടിന്റെ അളവറ്റ സ്വത്ത് സംരക്ഷിക്കാൻ ഒരു മാന്ത്രികപ്പെട്ടി സ്വന്തം കൈകളാൽ നിർമ്മിച്ചു.വർത്തമാനകാലം. ഒളിപ്പിച്ചുവെച്ച നിധിയുടെ രഹസ്യം തേടി ചില ആധുനികകൊള്ളക്കാർ രംഗപ്രവേശം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൊലപാതകങ്ങൾ സംഭവിച്ചു. കുറ്റകൃത്യം തെളിയിക്കാൻ കഴിയാതെ പോലീസ് പരാജയപ്പെടുന്ന സമയം ഷെർലോക് ഹോംസ് എന്ന് വിളിപ്പേരുള്ള കാളിദാസ നമ്പൂതിരി രംഗപ്രവേശം ചെയ്യുന്നു.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Sherlock Holmes Namboothiri | ഷെർലോക് ഹോംസ് നമ്പൂതിരി. To get started finding Sherlock Holmes Namboothiri | ഷെർലോക് ഹോംസ് നമ്പൂതിരി, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Pages
336
Format
PDF, EPUB & Kindle Edition
Publisher
Current books
Release
2019
ISBN
9386429519
Sherlock Holmes Namboothiri | ഷെർലോക് ഹോംസ് നമ്പൂതിരി
Description: പൊതുവർഷം 1790. ഹൈദരാലിക്കുശേഷം മകനായ ടിപ്പുവിന്റെ പടയോട്ടകാലം. കേരളപ്രദേശത്തിലെ സമ്പന്നമായ നാട്ടുരാജ്യങ്ങളുടെ ഭണ്ഡാരങ്ങൾ കൊള്ളയടിക്കപ്പെട്ടു. ഭയചകിതരായ ജനങ്ങൾ തെക്കൻ തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തു. പക്ഷെ പുത്തരിനാട് എന്ന ചെറിയ രാജ്യത്തിലെ സുന്ദരിയും ബുദ്ധിമതിയുമായ രാജ്ഞിയായ പൂർണ്ണാദേവി മൈസൂർ കടുവയെ വെല്ലുവിളിച്ചു." തന്റെ പ്രജകളുടെ സ്വത്ത് ഒരു കൊള്ളക്കാരനും വിട്ടുകൊടുക്കില്ല.' രഹസ്യങ്ങളുടെ രഹസ്യങ്ങൾ തച്ചുശാസ്ത്രത്തിൽ പ്രയോഗവൽക്കരിക്കുന്ന ഏറ്റ വിദഗ്ദ്ധനായ പെരുംതച്ചനെത്തന്നെ മഹാറാണി ആ ദൗത്വമേൽപ്പിച്ചു.അർഹതപ്പെട്ടവർക്കല്ലാതെ ആർക്കും ലഭിക്കാൻ കഴിയാത്തവണ്ണം സങ്കീർണ്ണവും അപകടകരവുമായ രീതിയിൽ പെരുംതച്ചൻ പുത്തരിനാടിന്റെ അളവറ്റ സ്വത്ത് സംരക്ഷിക്കാൻ ഒരു മാന്ത്രികപ്പെട്ടി സ്വന്തം കൈകളാൽ നിർമ്മിച്ചു.വർത്തമാനകാലം. ഒളിപ്പിച്ചുവെച്ച നിധിയുടെ രഹസ്യം തേടി ചില ആധുനികകൊള്ളക്കാർ രംഗപ്രവേശം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൊലപാതകങ്ങൾ സംഭവിച്ചു. കുറ്റകൃത്യം തെളിയിക്കാൻ കഴിയാതെ പോലീസ് പരാജയപ്പെടുന്ന സമയം ഷെർലോക് ഹോംസ് എന്ന് വിളിപ്പേരുള്ള കാളിദാസ നമ്പൂതിരി രംഗപ്രവേശം ചെയ്യുന്നു.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Sherlock Holmes Namboothiri | ഷെർലോക് ഹോംസ് നമ്പൂതിരി. To get started finding Sherlock Holmes Namboothiri | ഷെർലോക് ഹോംസ് നമ്പൂതിരി, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.